മുസ്ലിം യുവതികളെ രാഷ്ട്രീയം പഠിപ്പിക്കാനൊരുങ്ങി യൂത്ത് ലീഗ് | Oneindia Malayalam

2017-10-23 1

It has been reported that Youth league, youth organisation of Muslim League is conducting various meetings and study classes to empower muslim women.

കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സാന്നിധ്യമുണ്ട് മുസ്ലിം ലീഗിന്. ശക്തമായ വനിതാവിഭാഗമില്ലാത്തതിനാല്‍ ഏറെ വിമർശനങ്ങള്‍ കേട്ടിട്ടുണ്ട് ബിജെപി. വനിതാ ലീഗ് എന്ന സംഘടനയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവർക്ക് ഏറെ പരിമിതികളുണ്ട്.

Videos similaires